നരിക്കുനി: നരിക്കുനി സർവിസ് സഹകരണ ബാങ്ക് മുൻ കലക്ഷൻ ഏജൻറ് കാവുംപൊയിൽ മേലെ പുതിയോത്ത് താമസിക്കുന്ന പുറ്റാട്ട് പൊയിലിൽ രാഘവൻ നായർ (85) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: മുരളീധരൻ, ശ്രീജ. മരുമക്കൾ: രാജൻ (അത്തോളി), ഷൈമ (ചാലിൽതാഴം).