സുൽത്താൻ ബത്തേരി: ബ്ലോക്ക് ഓഫിസിന് സമീപം താമസിക്കുന്ന പത്തായത്തിങ്കൽ മുഹമ്മദ് (78) നിര്യാതനായി. ഭാര്യ: ഹഫ്സ. മക്കൾ: അഷ്റഫ് (ഖത്തർ), ഷഹീദ, ഹസീന, അസ്മാബി. മരുമക്കൾ: സൈതലവി (ബത്തേരി), പോക്കർ (മലപ്പുറം), ഷഫീഖ് (പന്തല്ലൂർ).