പള്ളിപ്പുറം: ചീരക്കുഴി നാണുവിെൻറയും ജയലക്ഷ്മിയുടെയും മകൻ സുരേഷ് കുമാർ (46) നിര്യാതനായി. ഭാര്യ: ബിന്ദു (പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് അംഗം). മക്കൾ: സുബീഷ്, സഞ്ജയ്, വൈഷ്ണവി. സഹോദരങ്ങൾ: പ്രതീപ് കുമാർ, രമണി, ജ്യോതി.