തിരൂരങ്ങാടി: കൊടിഞ്ഞി കുറൂൽ വലിയകണ്ടത്തിൽ അബ്ദുസ്സലാം (62) നിര്യാതനായി. ഭാര്യ: മറിയാമു. മക്കൾ: അസ്മിന, അസ്മാബി, അസ്കർ, അർഷാദ്, ആസിഫ്, ഹാരിസ്. മരുമക്കൾ: മുനീർ (കൊടിഞ്ഞി), നാസർ (കുണ്ടൂർ), ജംഷീന, സുഹൈലത്ത്, സഹല, ഖൈറുന്നിസ.