എടവണ്ണപ്പാറ: ഒളവട്ടൂർ പനച്ചികപള്ളിയാളി തോയാട്ട് രായീൻ മമ്മദ്ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (64) നിര്യാതയായി. മക്കൾ: അബ്ദുൽ കരീം, ബഷീർ ഫൈസി, അഷ്റഫ്, ജാഫർ, ആമിന. മരുമക്കൾ: അബ്ദുസ്സലാം, സുഹറ, സൗദാബീവി, നജ്മുന്നിസ, റാബില.