പൂക്കോട്ടുംപാടം: പാറക്കപ്പാടം മുതിരത്തൊടി മൊയ്തീൻ (പൊട്ടിയിൽ വല്യാക്ക-70) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ്, അബ്ദുല്ല, ജമാൽ. മരുമക്കൾ: നസീറ, സാബിറ, സുഹൈല.