മഞ്ചേരി: പാണ്ടിക്കാട് റോഡിൽ സുരഭി സ്റ്റോർ നടത്തിയിരുന്ന ചെകിരി മൂച്ചിക്കൽ മുട്ടത്ത് വീട്ടിൽ എം.സി. ജോസ് (ചേട്ടൻ-73) നിര്യാതനായി. മക്കൾ: ജോബിൻ ജോസ്, സുബിൻ ജോസ് (ദുബൈ), പ്രബിൻ ജോസ് (മെഡിക്കൽ റെപ്രസേൻററ്റിവ്). മരുമക്കൾ: സ്മിത, സുനിത, ടിനു.