വലിയപറപ്പൂർ: മങ്കുത്തിയിലെ കളിച്ചാത്ത് നാരായണൻ (68) നിര്യാതനായി. ഭാര്യ: പത്മാവതി കോണിക്കൽ. മക്കൾ: പരമേശ്വരൻ, രതീഷ്, പ്രസീജ, സുനിത, രമ്യ. മരുമക്കൾ: രാമചന്ദ്രൻ (കാവുമ്പുറം), രവീന്ദ്രബാബു (കണ്ണമംഗലം), പ്രകാശൻ (വൈരങ്കോട്), അഭിത (പൈങ്കണ്ണൂർ), മനീഷ (ചമ്മ്രവട്ടം).