മേലാറ്റൂർ: വേങ്ങൂർ ഞാവൽപടിയിലെ ഇടവാഴൻ കുന്നത്ത് രാമൻകുട്ടി (85) നിര്യാതനായി. ഭാര്യ: പരേതയായ കുറുമ്പ. മക്കൾ: കൃഷ്ണൻകുട്ടി, വസന്ത, ശൈലജ. മരുമക്കൾ: കൃഷ്ണൻ, നാരായണൻ, അനിത.