വൈലത്തൂർ: ഇട്ടിലാക്കൽ മാമുപ്പടിയിലെ പരേതനായ കന്മളി കുഞ്ഞയമുവിെൻറ ഭാര്യ പാത്തുമ്മ (85) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ, സിദ്ദീഖ്, പാത്തുമ്മു, പരേതനായ മുഹമ്മദ്. മരുമക്കൾ: തിത്തീമ (ചുരങ്ങര), സഫിയ (കോറാട്), ആമിനക്കുട്ടി (തിരൂർ), പരേതനായ ഇസ്മായിൽ (വട്ടത്താണി).