വള്ളിക്കുന്ന്: അരിയല്ലൂരിലെ പരേതരായ ഗോപാലപ്പണിക്കരുടെയും വലിയാട്ടൂർ പാർവതിയമ്മയുടെയും മകളും ടി.ജി. കരുണാകരന് നായരുടെ ഭാര്യയുമായ സുന്ദരി (71) നിര്യാതയായി. മകൻ: മിഥുൻ. മരുമകൾ: മായ (കാലിക്കറ്റ് യൂനിവേഴ്സിറ്റി). സഹോദരങ്ങൾ: ഗംഗാധരൻ നായർ, ഗോപിനാഥൻ നായർ, രാജൻ, ചന്ദ്രമതി, പരേതരായ കല്യാണിയമ്മ, ദേവകിയമ്മ, യശോദ.