പൂക്കാട്ടിരി: ചെല്ലൂര്‍ പറക്കുന്നത്ത് പരേതനായ കുഞ്ഞെൻറ ഭാര്യ നാണി (86) നിര്യാതയായി. മക്കള്‍: ചിന്നമ്മു, രാധാകൃഷ്ണന്, ബാലകൃഷ്ണന്, പാരേതരായ ഉണ്ണി, ബാബു. മരുമക്കള്‍: ശകുന്തള, പുഷ്പ, പ്രീതി, തങ്ക.