പത്തിരിപ്പാല: മാങ്കുറുശി വടക്കേപുര വീട്ടിൽ വാസുദേവൻ (71) നിര്യാതനായി. ഭാര്യ: കുഞ്ഞുലക്ഷ്മി. മക്കൾ: ജയപ്രകാശ്, പ്രമോദ്. മരുമക്കൾ: ദീപ, സൗമ്യ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് മങ്കര കാളികാവ് ശ്മശാനത്തിൽ.