അരീക്കോട്: വളപ്പട്ടണം വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ് മുൻ ജനറൽ മാനേജർ ചോലയിൽ അബ്ദുൽ ഗഫൂർ (74) നിര്യാതനായി. ഭാര്യമാർ: പരേതയായ ഡോ. ആയിശാബി, ഖദീജ. മക്കൾ: സാബിർ (എൻജിനീയർ അമേരിക്ക), ഡോ. സമീർ (ലൂർദ് ഹോസ്പിറ്റൽ തളിപ്പറമ്പ്). മരുമക്കൾ: സീനത്ത്, സബിത.