വാഴക്കാട്: എടശ്ശേരി പരേതനായ കെ.ഇ. അബ്ദുറഹിമാെൻറ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: മുഹമ്മദലി, മുഹമ്മദ് കുട്ടി, മൈമൂന, ആയിശ, ഖദീജ, കദിയുമ്മ, ജമീല. മരുമക്കൾ: മുഹമ്മദ് അരയംകോട്, മുഹമ്മദ് കുട്ടി ചെറുവാടി, മുഹമ്മദ് കുട്ടി പറപ്പൂർ, അലി കീഴുപറമ്പ്, മുഹമ്മദ് മാവൂർ, ഖദീജ, സൈനബ.