നിലമ്പൂര്‍: ചെറുവത്ത്കുന്ന് പരേതനായ ചുണ്ടിയന്‍മൂച്ചി അഹമ്മദ്കുട്ടിയുടെ ഭാര്യ ആയിശുമ്മ (88) നിര്യാതയായി. മക്കള്‍: സുബൈദ, മുഹമ്മദ് (ബാപ്പു), ഷംസുദ്ദീന്, അബൂബക്കര്‍, യൂസഫ്, റഷീദ്, സീനത്ത്. മരുമക്കള്‍: കദീജ, ഹഫ്സത്ത്, സുഹറാബി, പരേതനായ മൊയ്തീന്.