മാന്നാർ: ബുധനൂർ എണ്ണയ്ക്കാട് മല്ലശ്ശേരിൽ കോയിക്കൽ വീട്ടിൽ ഉണ്ണികൃഷ്ണപിള്ള (ഉണ്ണി-56) നിര്യാതനായി. സി.പി.എം മാന്നാർ ഏരിയ കമ്മിറ്റി ഓഫിസ് മുൻ സെക്രട്ടറിയും പാർട്ടി എണ്ണയ്ക്കാട് ബി. ബ്രാഞ്ച് കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: ശ്രീലതകുമാരി. മകൻ: ശ്രീകണ്ഠൻ ഉണ്ണി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.