അമ്പലപ്പുഴ: നീർക്കുന്നം ഇജാബ മഹല്ലിൽ കറുത്തേടത്ത് പരേതനായ അബൂബക്കറിെൻറ മകൻ സാജിദ മൻസിൽ മുഹമ്മദ് മുസ്തഫ പടവളം (78) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഷംല, ഷൗക്കത്ത് (മിയമിയ കലക്ഷൻസ് പുന്നപ്ര), സാജിദ. മരുമക്കൾ: നവാസ്, ജുനൈദ, ഷരീഫ് (മിയമിയ കലക്ഷൻസ് വണ്ടാനം പള്ളിമുക്ക്).