തുറവൂർ: കോടംതുരുത്ത് പഞ്ചായത്ത് ഒമ്പതാം വാർഡ് കണ്ണാട്ട് വീട്ടിൽ കെ.കെ. പവിത്രൻ (67) നിര്യാതനായി. ഭാര്യ: തിലോത്തമ. മക്കൾ: അനീഷ്, അജീഷ്, ധനേഷ്. മരുമക്കൾ: ദിവ്യ, സുധിമോൾ.