മാവേലിക്കര: വെട്ടിയാർ രാജുഭവനം കെ.വൈ. രാജു (60) ഖത്തറിൽ നിര്യാതനായി. ഭാര്യ: കടമ്പനാട് ഏഴാംമൈൽ മാങ്കൂട്ടത്തിൽ മറിയക്കുട്ടി. മക്കൾ: റിജോ, റീജ. മരുമക്കൾ: ജീന, ജിജോ. സംസ്കാരം പിന്നീട്.