ചെങ്ങന്നൂർ: ചെറിയനാട് തുരുത്തിമേൽ പിരളശ്ശേരിൽ വീട്ടിൽ പരേതനായ കൊച്ചുകുഞ്ഞിെൻറ ഭാര്യ ലക്ഷ്മിക്കുട്ടി (96) നിര്യാതയായി. മക്കൾ: രമണൻ, പരേതയായ രമണി. മരുമക്കൾ: രമണി, പരേതനായ രവീന്ദ്രൻ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.