പുന്നപ്ര: അറവുകാട് കളത്തിൽ വീട്ടിൽ പരേതനായ ചീതക്കോട് ഗോവിന്ദെൻറ ഭാര്യ വിലാസിനി (89) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ, പ്രകാശ്, വസന്തകുമാരി, രതീഷ്ബാബു. മരുമക്കൾ: സുജാത, ഷൈലജ, ലൈറ്റി, കല. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.