മണ്ണഞ്ചേരി: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ മാനസികാരോഗ്യവിഭാഗത്തിൽ ചികിത്സയിലിരുന്ന ഗൃഹനാഥൻ തൂങ്ങിമരിച്ചു. മണ്ണഞ്ചേരി കാവുങ്കൽ കളത്തിൽചിറയിൽ പരേതനായ ചന്ദ്രദാസിെൻറ മകൻ അനിൽകുമാറാണ് (തമ്പാൻ -54) മരിച്ചത്. പമ്പാ ബലിത്തറയിൽ നിരവധി വർഷം കർമിയായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സുമ. മക്കൾ: ശ്രീഹരി, അഞ്ജന, ലക്ഷ്മി.