വാഴക്കുളം: പുന്നോലിൽ ആൻറണി വർക്കി (90) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യ മൈലക്കൊമ്പ് ഇടവഴിക്കൽ കുടുംബാംഗം. മക്കള്‍: ഗ്രേസി, ജോര്‍ജ്, ബാബു (യു.എസ്.എ). മരുമക്കൾ: മാത്യു, മേരി, ലിറ്റി (യു.എസ്.എ). സഹോദരങ്ങൾ: പരേതരായ പി.വി. മത്തായി, ബ്രിജിത് സ്കറിയ, പി.വി. ചാക്കോ. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് ഹോളി ഫാമിലി ചർച്ച് ബസ്ലഹം പള്ളി സെമിത്തേരിയിൽ.