തിരുവല്ല: മൂത്തൂർ സെയ്നാ മൻസിലിൽ അബ്ദുൽ റഹീം (67) നിര്യാതനായി. ഭാര്യ: റംല (കണിയാംപറമ്പിൽ, ആലപ്പുഴ). മക്കൾ: റുസ്ലിയ, റംസി.