പന്തളം: തോന്നല്ലൂർ പേരങ്ങാട്ടുവീട്ടിൽ പരേതനായ വിശ്വനാഥക്കുറുപ്പിെൻറ ഭാര്യ വിജയകുമാരി (69) നിര്യാതയായി. മകൾ: വീണ. മരുമകൻ: പ്രവീൺ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.