കൊച്ചി: എറണാകുളം ആഷിയാനയിൽ ഡോ. മുഹമ്മദ് സലീമിെൻറ ഭാര്യ മാളിയക്കൽ ജമീല (70) നിര്യാതയായി. കോഴിക്കോട് പരേതനായ ഡോ. എം.കെ. കോയയുടെയും പരേതയായ കാട്ടിൽ വീട്ടിൽ ആയിഷബിയുടെയും മകളാണ്. മക്കൾ: മുഹമ്മദ് ഷക്കീൽ, സുരയ്യ, ഷബ്നം (അബൂദബി), ഷഹനാസ്. മരുമക്കൾ: സിറാസ് (സിൽകോൺ, എറണാകുളം), ഫിറോസ് (അബൂദബി), അഫ്സർ, ഖുഷ്ബു.