ശ്രീമൂലനഗരം: ശ്രീഭൂതപുരം വെള്ളായികുടത്ത് പരേതനായ നാരായണൻ നായരുടെ ഭാര്യ അംബുജാക്ഷിയമ്മ (83) നിര്യാതയായി. മകൾ: ഉഷ. മരുമകൻ: ഇ.വി. വിജയകുമാർ (നെടുമ്പാശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി).