കളമശ്ശേരി: ഏലൂർ കിഴക്ക് മുതിർന്ന സി.പി.ഐ പ്രവർത്തകനും ഫാക്ട് റിട്ടയേർഡ് ജീവനക്കാരനുമായിരുന്ന പ്രശാന്ത് ഭവൻ ഇടവഴി നഗറിൽ കെ. അയ്യപ്പൻ നായർ (79) നിര്യാതനായി. ഭാര്യ: രമ. മക്കൾ: പ്രദീപ്, ദിലീപ്. മരുമക്കൾ: ജയ, കവിത.