പറവൂർ: മൂത്തകുന്നം മടപ്ലാതുരുത്ത് തോട്ടുമുഖത്ത് വിശ്വംഭരെൻറ മകൻ വിപിൻലാൽ (39) നിര്യാതനായി. ഭാര്യ: രമ്യ. മകൾ: അനാമിക.