കൂത്താട്ടുകുളം: ഇലഞ്ഞി മുള്ളമ്മടയിൽ ഷാജ് സ്കറിയ (49) നിര്യാതനായി. ഭാര്യ : മോനിപ്പള്ളി കൊച്ചുമലയിൽ കുടുംബാംഗം ബീന. മക്കൾ: അമൽ, അലീന, സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് ഇലഞ്ഞി സെൻറ് പീറ്റേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.