വാഴക്കുളം: ബസ്ലഹം പുന്നോലിൽ ആൻറണി വർക്കി (90) നിര്യാതനായി. ഭാര്യ: മൈലക്കൊമ്പ് ഇടവഴിക്കൽ കുടുംബാംഗം പരേതയായ ത്രേസ്യ. മക്കള്‍: ഗ്രേസി, ജോര്‍ജ്, ബാബു (യു.എസ്). മരുമക്കൾ: മാത്യു തെങ്ങുംപിള്ളിൽ കരിമണ്ണൂർ, മേരി തുണ്ടത്തിൽ (മഞ്ഞളാങ്കല്‍) കൊടുവേലി, ലിറ്റി നെടുങ്ങോട്ടിൽ അറുന്നൂറ്റിമംഗലം (യു.എസ്). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് ബസ്ലഹം തിരുക്കുടുംബ ദേവാലയ സെമിത്തേരിയിൽ.