കോതമംഗലം: മുത്തംകുഴി തോമ്പ്ര ടി.വി. ജോർജ് (86) നിര്യാതനായി. ഭാര്യ: എടയാർ വേലൂക്കര കുടുംബാംഗം പരേതയായ ഏല്യാമ്മ. മക്കൾ: ബിജു, ബിന്ദു, ബിനു. മരുമക്കൾ: ലിസി, ഷൈനി, കുര്യാക്കോസ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മാർത്തോമ ചെറിയപള്ളി സെമിത്തേരിയിൽ.