കോതമംഗലം: വേട്ടാംപാറ മുണ്ടയ്ക്കൽ ജോസ് ജോസഫിെൻറ ഭാര്യ ഫിലോമിന ജോസ് (66) നിര്യാതയായി. പെരുമണ്ണൂർ മാളിയേക്കൽ കുടുംബാംഗമാണ്. മക്കൾ: ഫിജി, ജിനോ, ജീന, ടീന. മരുമക്കൾ: സാജു ചുണ്ടാട്ട് പോത്താനിക്കാട്, ഷൈനി വട്ടമലയിൽ ഏറ്റുമാനൂർ, ജോസ് പറയന്നിലം കരിമണ്ണൂർ, തോമസുകുട്ടി കട്ടയ്ക്കൽ കുന്നോന്നി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വേട്ടാംപാറ സെൻറ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.