പള്ളുരുത്തി: കടത്താനത്ത് ലൈനിൽ മാടവന വീട്ടിൽ പരേതനായ കൈപ്പാരിയുടെ ഭാര്യ കെ.ജെ. ട്രീസ (94) നിര്യാതയായി. മകൻ: പരേതനായ ക്ലീറ്റസ്. മരുമകൾ: പരേതയായ മരിയ. സംസ്കാരം: ബുധനാഴ്ച രാവിലെ 8.30ന് പള്ളുരുത്തി സെൻറ് തോമസ് മൂർ ദേവാലയ സെമിത്തേരിയിൽ.