തൃശൂര്‍: വൈ.എം.സി.എ മാനേജര്‍ നെല്ലിക്കുന്ന് ആലുക്കാസ് ഗാര്ഡന് ചിരപറമ്പന് തോമസ് (62) നിര്യാതനായി. ഭാര്യ: ഗ്രേസ് (കെ.എസ്.ആർ.ഐ, പീച്ചി). മക്കള്‍: ജിത്തു, ജിതിന്. മരുമകള്‍: എവിലിന്.