കൊടുങ്ങല്ലൂർ: കോതപറമ്പ് നാലുംകൂടിയ വഴി പടിഞ്ഞാറ് വശം താമസിക്കുന്ന പടമാട്ടുമ്മൽ സെലീന (83) നിര്യാതയായി. മകൻ: സണ്ണി. മരുമകൾ: റോസി.