ഒല്ലൂര്‍: എടകുന്നി വിളക്കതലയത്ത് ഗോപി (70) കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിച്ച് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ശ്രീദേവി. മക്കള്‍: മണി, ജയന്തി, പ്രകാശന്. മരുമക്കള്‍: രവി, സുരേഷ്, സുനിത.