ഗുരുവായൂർ: നമ്പഴിക്കാട് വടാശ്ശേരി ബാലെൻറ ഭാര്യ ലീല (77) നിര്യാതയായി. മക്കൾ: ഷാജി (സി.പി.എം മറ്റം ലോക്കൽ കമ്മിറ്റി അംഗം), ഷിബു, ഷൈൻ (ഗൾഫ്). മരുമക്കൾ: മിനി, സീന, സിൽജ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.