ഏങ്ങണ്ടിയൂർ: പുളിഞ്ചോട് മില്ലേനിയം റോഡിൽ കുണ്ടുകുളങ്ങര ദേവസിയുടെ ഭാര്യ റോസ (86) നിര്യാതയായി. മക്കൾ: ജേക്കബ്, ലാസർ. മരുമകൾ: റിക്സി. സംസ്കാരം വ്യാഴം രാവിലെ 10ന് ഏങ്ങണ്ടിയൂർ സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.