തൃശൂർ: പെരുമ്പാവൂർ ശക്തിവിലാസത്തിൽ എം.ആർ. ഗോപാലകൃഷ്ണപിള്ള (73) തൃശൂർ പാട്ടുരായ്ക്കൽ പറക്കോട്ട് ലൈൻ, ശബരി അപാർട്ട്മെൻറ്സ് ഫ്ലാറ്റ് നമ്പർ 2ൽ നിര്യാതനായി. ഭാര്യ: യമുന പിള്ള. മക്കൾ: സന്ദീപ്, സഞ്ജന. മരുമക്കൾ: സ്മിത, സഞ്ജീവ്. സംസ്കാരം വ്യാഴം രണ്ടു മണിക്ക് പറമേക്കാവ് ശാന്തിഘട്ടിൽ.