വേലൂർ: ഒലക്കേങ്കിൽ (മണില വളപ്പിൽ) വീട്ടിൽ പരേതനായ തേച്ചുവിെൻറ മകൻ ജോബ് (69) നിര്യാതനായി. ഭാര്യ: പൗളി. മക്കൾ: മഞ്ജു, അഞ്ജു, മനോജ്. മരുമക്കൾ: ജീജോ, ഡെന്നീസ്, മെറീറ്റ. സംസ്കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3.30 ന് വേലൂർ സെൻ്റ് ഫ്രാൻസീസ് സേവിയേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.