നിലമ്പൂര്‍: ചെങ്ങൂര്‍ ചെമ്പകശേരില്‍ പാസ്റ്റര്‍ ജോര്‍ജ് ബേബി (73) അമേരിക്കയിലെ ഡള്ളസില്‍ നിര്യാതനായി. ഭാര്യ: ബുധനൂര്‍ ചേലങ്കരയില്‍ സാറാമ്മ ബേബി. മക്കള്‍: ലിറ്റി സി. ബേബി (യു.എസ്.എ), മിനി ബിജുമോന്. മരുമക്കള്‍: അനിത ലിറ്റി സി. ബേബി(യു.എസ്.എ), സുവിശേഷകന് അബ്രഹാം ബിജുമോന് മുളമൂട്ടില്‍. സംസ്കാരം അമേരിക്കയിലെ ഡള്ളസില്‍ ഇന്ത്യന്‍ സമയം ഫെബ്രുവരി 13ന് രാത്രി 10.30ന്.