തിരുനാവായ: എടക്കുളം കാദനങ്ങാടിയിലെ ഒ.കെ. സ്റ്റോർ ഉടമയും പൗരപ്രമുഖനുമായ ഒളകര അബൂബക്കർ ഹാജി (75) നിര്യാതനായി. ഭാര്യ: ടി.കെ. ഫാത്തിമ എന്ന കുഞ്ഞിമോൾ ഹജ്ജുമ്മ (പട്ടർനടക്കാവ്). മക്കൾ: ജംഷീർ. മുംതാസ്, സൽമ, ഷമീമ, പരേതനായ ആദിൽ. മരുമക്കൾ: സാജിത (ചെമ്പിക്കൽ), അബ്ദു (കാവുംപുറം), നാസർ (വൈലത്തൂർ), മുത്തു (തിരൂർ), സഹോദരങ്ങൾ: കമ്മു, സമദ്, റസാഖ്, കദിയാമു, ആയിഷ, ഹലീമു, ഫാത്തിമ.