മഞ്ചേരി: വിജയ ബാങ്ക് മഞ്ചേരി ശാഖയിലെ റിട്ട. ജീവനക്കാരി കാഞ്ഞിരാട്ടുകുന്ന് ശാന്തിഗ്രാം കുറുമ്പത്ത് കാളിക്കുട്ടി (85) നിര്യാതയായി. സഹോദരി: വള്ളിക്കുട്ടി.