പന്തല്ലൂര്‍: പന്തല്ലൂര്‍ തെക്കുമ്പാട് ഭഗവതി പറമ്പില്‍ പാറു (92) നിര്യാതയായി. ഭര്‍ത്താവ് പരേതനായ ഉണ്ണി അയ്യപ്പന്. മക്കള്‍: കൃഷ്ണന്, ബാലകൃഷ്ണന്, ഹരിദാസന്, ശാരദ, വസന്ത. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കുടുംബ ശ്മശാനത്തില്‍.