പാലപ്പെട്ടി: ഗവ. ഫിഷറീസ് യു.പി. സ്കൂളിന് സമീപം പരേതനായ അണ്ടത്തോട് അബുവിെൻറ ഭാര്യ റൈഹാനത്ത് (68) നിര്യാതയായി. മക്കൾ: നൗഫൽ, ഹൈബൽ പാലപ്പെട്ടി, സെഫൂറ (അധ്യാപിക, തഖ്വ ഇംഗ്ലീഷ് സ്കൂൾ അണ്ടത്തോട്). മരുമക്കൾ: അസ്ല, റിനു.