പൊന്നാനി: തൃക്കാവ് സ്വദേശി മുസ്ലിയാരകത്ത് അറക്കൽ അബ്ദുൽ റസാഖ് (74) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഫിർദൗസ്, മുസ്തരി, ബീവി, നസീമ, ബെൻസി, ഷമീമ, റെനീസ്.