മഞ്ചേരി: പരേതനായ എം.പി.എം. ഹസ്സൻകുട്ടി കുരിക്കളുടെ ഭാര്യ കളത്തിങ്ങൽ ഖദീജ (മാളു-99) നിര്യാതയായി. മക്കൾ: ഹസ്സൻ മൊയ്തീൻ കുരിക്കൾ (കുഞ്ഞാൻ, പ്രസിഡൻറ് മഞ്ചേരി സെൻട്രൽ മഹല്ല് ജുമാമസ്ജിദ്), ഹമീദ് കുരിക്കൾ (പ്രസിഡൻറ്, വ്യാപാരി വ്യവസായി ഏകോപന സമിതി മഞ്ചേരി യൂനിറ്റ്), ഫാത്തിമ ഉമ്മുഐമൻ, ഖമറുന്നീസ, ആയിഷ ലൈലു, പരേതനായ ഹസ്സൻ മഹ്മൂദ് കുരിക്കൾ (പ്രസിഡൻറ് മുൻ ജില്ല കൗൺസിൽ). മരുമക്കൾ: എം.എം. മുസ്തഫ (പെരിന്തൽമണ്ണ), പി.കെ. ഖദീജ, കൊരമ്പയിൽ ആയിഷ സാദിഖ, പി. മറിയമു, പരേതരായ കളത്തിങ്ങൽ മൊയ്തീൻ (ഫറോക്ക്), സി.പി. മുഹമ്മദ് കുട്ടി (കുഞ്ഞാൻ, കൊണ്ടോട്ടി).