തിരൂരങ്ങാടി: പന്താരങ്ങാടി പള്ളിപ്പടി അട്ടകുളങ്ങര സ്വദേശി പുളിക്കൽ കുഞ്ഞീതു (75) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ശബ്ന, സുലൈഖ, ആരിഫ, റംല, അശ്റഫ്, ബുഷ്റ, സാബിറ.